Pages

Saturday, May 16, 2020

Admission 2020-21


2020 - 21 അദ്ധ്യയന വർഷത്തെ അഡ്മിഷൻ ആരംഭിക്കുന്നു
മുഖത്തല ഗ്രാമോദ്ധാരണ ട്രസ്റ്റ് ശ്രീ.എൻ.ചെല്ലപ്പൻ പിള്ള മെമ്മോറിയൽ ഹൈസ്കൂൾ
2020-21 വർഷത്തേക്കുള്ള ഇംഗ്ലീഷ്,മലയാളം മീഡിയം ക്ലാസ്സുകളിലേക്കുള്ള അഡ്മിഷൻ 18/05/2020 മുതൽ ആരംഭിക്കുന്നു.സംസ്കൃതം, അറബിക്ക് ഭാഷ പഠനം ഈ വർഷം മുതൽ ആരംഭിക്കുന്നു.
വാഹന സൗകര്യം ലഭ്യമാണ്.

Online മുഖേന താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ് Online Application

ബന്ധപ്പെടേണ്ട നമ്പർ : 9447179688,9497440955,9895316559, 9946668246, 9809493815

No comments:

Post a Comment